Being the smallest bird on earth too, humming bird never stops humming the tunes of her's. If she likes to fly, let her fly, however slow, across the dark ridges, expecting a holy land of bright yellow sweet and fragrant flowers.
24.12.22
Memory loss
16.10.17
FEAR
24.5.17
കുഞ്ഞു വലിയ കാര്യം
" ഈ പെണ്ണുങ്ങള്‍ക്ക് ചെറിയ കാര്യങ്ങളൊക്കെ വല്ല്യ സംഭവമാ...എങ്ങാനും birthday ക്ക് നമ്മള്‍ ഒന്ന് wish ചെയ്തില്ലെങ്കില്‍ തീര്‍ന്നു. പിന്നെ സമാധാനം തരില്ല. ഞങ്ങള്‍ ആണുങ്ങള്‍ ഞങ്ങള്‍ടെ birthday ഇങ്ങനെ ആരാദ്യം wish ചെയ്തു എന്നാലോചിച്ചല്ല ആഘോഷിക്കുന്നത്. ചിലപ്പോ ഓര്‍ക്കുക പോലുമില്ല. ഇതൊക്കെ ഇത്ര വല്ല്യ കാര്യമാണോ ... ?? "
പല ഭര്‍ത്താക്കന്മാരും കാമുകന്മാരും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാ ഇത്.
വലിയ വിശാലതയില്ലാത്ത , അല്ലെങ്കില്‍ ലോകത്തിന്‍റെ വിശാലതയെ കുറിച്ച് കൂടുതല്‍ അറിയാത്ത പെണ്ണിന്‍റെ കുഞ്ഞു മനസ്സിന് ഇത്തരം ചെറിയ കാര്യങ്ങള്‍ ചിലപ്പോ വല്ല്യ കാര്യങ്ങള്‍ ആയിരിക്കും. അതല്ലേ അതിന്റെ രസം .. പ്രകൃതി സ്ത്രീക്ക് കൊടുത്ത വ്യത്യാസം.. ഇനി അതല്ല പുരുഷനെപ്പോലെ ലോകത്തിനെയും സമൂഹത്തിനെയും കുറിച്ച് ചിന്തിച്ചു നടക്കുന്ന പെണ്ണിനെ എത്ര പേര് അംഗീകരിക്കും ???
സ്ത്രീ വീടിന്‍റെ വിളക്കായിരിക്കണം . അവള്‍ ഒരു generation നെ വാര്‍ത്തെടുക്കുന്നവളാണ്. കുടുംബത്തില്‍ അമ്മയുടെ സ്ഥാനം അച്ഛന് ഏറ്റെടുക്കാന്‍ പറ്റില്ല. ആ സമയത്ത് അവള്‍ സമൂഹവും നോക്കി നടന്നാ അത് തെറ്റ്. അതുകൊണ്ട് അവള്‍ വീട്ടിലിരിക്കട്ടെ.
ഇപ്പൊ എന്തായി ? TRAPPED from both sides. ലോകവിവരം ഇല്ലാത്ത common sense ഇല്ലാത്ത സീരിയല്‍ മാത്രം കണ്ടോണ്ടിരിക്കുന്ന പെണ്ണ് or കെട്ടിയോനേം പിള്ളേരേം നോക്കാതെ നാട്ടുകാര്യോം നോക്കി നടക്കുന്ന തന്‍റെടിയും നിഷേധിയുമായ പെണ്ണ്. എന്തായാലും കുറ്റം ഉറപ്പായി.
രണ്ടാമത്തെ വിഭാഗം വളരെ ചുരുക്കമേ ഉള്ളൂ . പത്രം വായിക്കാത്ത ഇപ്പൊ Indian Cricket ടീം ന്‍റെ ക്യാപ്റ്റന്‍ ആരാണെന്നറിയാത്ത പെണ്ണിന് ചിലപ്പോ അവളുടെ birthday ഒരു വലിയ കാര്യം ആയിരിക്കും. ലോകത്തിന്‍റെ ഏറ്റവും അറ്റത്തെ കൊണിലെത്തി " YES I DID IT " എന്നു പറയണമെന്നല്ല അന്നത്തെ അവളുടെ ഏറ്റവും വലിയ ആഗ്രഹം. എന്നെ ആദ്യം wish ചെയ്യുന്നത് എന്‍റെ ഭര്‍ത്താവായിരിക്കണം എന്നുള്ളതാ. എങ്ങാനും മറന്നു പോയാ ഒരു കുടുംബ കലഹം ഉണ്ടാക്കാനല്ല , അതിനു വ്യക്തമായ കാരണം ഉണ്ട്.
ജനിച്ചത് മുതല്‍ വിവാഹം കഴിച്ചത് വരെ പലരുടെയും അഭിപ്രായങ്ങളിലൂടെയാണ് ജീവിച്ചത്. സ്വന്തമായ തീരുമാനങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ യാതൊരു സ്ഥാനവും ആരും കൊടുത്തിട്ടുണ്ടാവില്ല. കൈ പിടിച്ചേല്‍പിച്ച പുരുഷന്‍ ആണ് ഇനിയങ്ങോട്ടുള്ള കൂട്ട് എന്ന പ്രതീക്ഷ , ജീവിതത്തിലെ ഏറ്റവും വലിയ കാര്യം തന്നെയാണ്. അവന്‍ കാണിക്കുന്ന കണ്ണിലൂടെ കാണുന്ന ലോകത്തിന്‍റെ നിറം സുന്ദരമാണ്. എനിക്ക് വേണ്ടി എന്ന് എല്ലാവരെയും സാക്ഷി നിര്‍ത്തി താലി കെട്ടിയ ആളെ എല്ലാത്തിലും ഉപരിയായി സ്നേഹിക്കുമ്പോ കുറച്ചു selfish ആയിപ്പോകും.
" നീ ഇന്ന് ജനിച്ചതുകൊണ്ടാണ് എനിക്ക് നിന്നെ പരിചയപ്പെടാന്‍ പറ്റിയതും, നമ്മള്‍ ജീവിതത്തില്‍ ഒരുമിച്ചതും. അതിനു കാരണക്കാരായ നിന്റെ അച്ഛനോടും അമ്മയോടും എനിക്ക് എന്നും നന്ദിയുണ്ട്. നീ എന്‍റെ കൂടെ ഉള്ളതാ എന്‍റെ ഏറ്റവും വലിയ സന്തോഷം. Happy Birthday My Love..! "
How romantic ! how boring !
ആരാണല്ലേ ഇങ്ങനെയൊക്കെ പറയുക. പക്ഷെ ഭാര്യ ഭര്‍ത്താവിനോട് പറയാനാഗ്രഹിക്കുന്നതും അവനില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും ഇതാണ്. അവളുടെ ജീവിതത്തിലെ സത്യം ഇതാണ്. അപ്പൊ ഇത് കേവലം ഒരു birthday wish അല്ല. This is the grand total of her love and respect to you. Please don't underestimate it.
13.3.17
That someday!
If there is a someday
That day would be mine
I'll forget the sad yesterdays
And the worries of the next days
And that someday would be wholly a today
And truly madly deeply
I'll be happy, happy and happy!
12.3.17
Stories of Marriage #2
We soon realised we were doing everything separately; not by choice but as a means to survive. This had become our new routine, the new ‘us’.
It wasn’t a sudden light bulb moment. On the contrary, it was in the small things that he did as a father and husband - and in the things we did together as Mum and Dad - that I came to realise that this equation is working out just fine.
Stories of Marriage #1
“What do I do?” I questioned myself.
The front door opened and my heart jumped in my neck. I was breathing heavily. The sound of his footsteps gave me goosebumps. I looked down and pretended to be calm. I saw him stopping at the door though I wasn’t looking at him.
He seemed lost. And finally he realized what I meant. “Ghauri, look at me. I like cooking, okay? You can cook when you like and so will I.”
But I quickly remembered, my dad doing the same with my mom.
I felt confidence building inside me. I could have never imagined asking him about going with my friends for trekking but I did.
He looked at me disgusted. He was clearly angry. I felt naked in front of him for the first time but little did I know, he was going to teach me to not be shameful when I am naked.
He touched my back for just one second as a comfort but it was his first touch to me after I entered his house. It was, in all honesty, special. And the more he called my name, the more it sounded special.
The expression on his face was priceless, something I could never forget. I had never seen him so happier and I bet there were tears in his eyes. I would have never thought but he had always wanted to be a writer too.
I could only manage a nod.
I rolled my eyes and replied, “You sure you aren’t a secret gay?”
He waved his hand off and said, “I thought you were going to say that you have AIDS.”
And we did it. I had sex with him after three and half months of our marriage. Let me scratch that, I made love to my husband after three and half months of our marriage and sure enough, he was straight.
31.1.17
Sonnets of self love
Your voice is like the strings on my guitar
When it goes wrong, I can just turn them right.
Unattractive, pale and skinny in the green maxi dress
But there is a self that grows underneath the warm skin
Drinking the elixir of her life, that is love!
25.7.14
Unlike you
May be you got tired of the smell of my sweat drops,
my red dotted underwear,
my sagging breasts...
May be you thought I was just so beautiful, soothing, soft, silky and fragrant.
May be you were betrayed by my looks.
May be you thought I was the most comfortable pillow you ever had...
May be you couldn't accept the truth in you and me..
But now did you realise I was just some flesh a bit unlike you, but breathing through the same holes ??
Had your eyes stopped seeing my aura ??
So may be you feel weird
feel sick about me
think I act abnormal.
So if you want to leave me,
You are free to do so..
But let me live the woman in me..
With those unchangeable pimple marks,
Those dirty nail polish patches,
The feable self,
And this aching heart.
6.2.14
പേര് തീരുമാനിച്ചിട്ടില്ല
ചില ദിവസങ്ങള്‍ അങ്ങനെയാണ്. ഉറക്കം വരാറെ ഇല്ല. സിനിമ കണ്ടാലും, പാട്ട് കേട്ടാലും ഒന്നും ഉറക്കം വരില്ല. അപ്പൊ new generation helpdesk ഉണ്ടല്ലോ. facebook, വേറെ വഴിയില്ല..ഓണ്‍ലൈനില്‍ തപ്പും, അറിയാവുന്ന ആരെങ്കിലുമുണ്ടോ സംസാരിക്കാനെന്നു ..പാതിരാത്രി എനിക്കുറക്കമില്ലാത്തത് കൊണ്ട് എന്‍റെ സുഹൃത്തുക്കള്‍ ഉണര്‍ന്നിരിക്കണം എന്നില്ലല്ലോ...ഒരാളും ഉണ്ടാവില്ല..വെറുതെ ഓര്‍ത്തു, ദീപു എഡിറ്റ് ചെയ്യുന്നുണ്ടെങ്കിലോ, ഒന്ന് ശല്യപ്പെടുത്തി നോക്കാം ന്നു...
ആ രസികന്‍ സര്‍ബത്തും കുടിച്ച് പൊരി വെയിലത്ത് എന്‍റെ പുത്തന്‍ കുടയും ചൂടി നടന്നു, മെല്ലെ അന്നനട...മനസ്സില്‍ ചെറിയ സങ്കടമുണ്ട്, ഒരു പണിയും ഇല്ലല്ലോ കര്‍ത്താവേ...ആ ബസ് സ്റ്റോപ്പ് കടന്നപ്പോ വെറുതെ ഓര്‍ത്തു, കഴിഞ്ഞ തവണ വന്നപ്പോ അവിടെ നിന്ന പിള്ളേരെല്ലാം കൂടെ എന്നെ പിടിച്ചു റാഗ് ചെയ്തതല്ലേ...എല്ലാം ഡിഗ്രി ചെര്‍ക്കന്മാരാ, എന്നിട്ട് ഡിഗ്രി കഴിഞ്ഞു നാല് വര്‍ഷമായ എന്നെ പിടിച്ചു നിര്‍ത്തി കൊറേ ചോദ്യങ്ങള്...ഈ പെണ്പിള്ളേര്‍ക്ക് ആണ്പിള്ളേരുടെ മുന്നില്‍ ചെല്ലുമ്പം ചുമ്മാ ഒരു ടെന്‍ഷന്‍ വരും..അതിപ്പോ എന്തിനാന്നു ചോദിച്ചാ എനിക്കറീല്ല..പന്നെ അസിസ്റ്റന്റ് ഡയറക്ടര്‍ , സിനിമയന്നൊക്കെ പറഞ്ഞു, രക്ഷപ്പെട്ടു..ഞാനോര്‍ത്തു അവന്മാര് ഫാന്‍ ക്ലബ് ഒണ്ടാക്കി ന്നു..അതൊക്കെ ഓര്‍ത്തിങ്ങനെ നടക്കുമ്പോഴാ പൊറകീന്നോരുത്തന്‍ ചേച്ചീ ന്നു ഒരു വിളി...നോക്ക്യപ്പം അന്ന് കണ്ടതില്‍ ഒരാള്‍..അവനെന്നെ ഓര്‍ത്തതോര്‍ത്ത് ഒരു മിനിറ്റ് ഞാന്‍ വായും പൊളിച്ചു നിന്നു..പിന്നെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നൊക്കെ പറഞ്ഞു ബില്‍ഡ് അപ്പ് കൊടുത്തതല്ലേ, പെട്ടെന്ന് നേരെ ആയി...
#2
8.1.14
മാതൃഭൂമിയില്‍ നിന്നും
6.11.13
Phew !!
and the Sun sinking down
Its like the unstoppable stupid teenage thoughts
Moving cars and speeding bikes
Stopping only at the RED signal
Seeing myself in my self mirror
Its as if I cannot stop myself from thinking
Love is motivating
Whoever the partner be
Books, pen, paper, rides, food or MEN.
Ignited still undeniable fact underlying
whispering repeatedly...
"Bangalore absolutely has no beaches".
26.10.13
സെയ്ദയുടെ സ്വപ്നം
12.10.13
മൂക്കിന്മേൽ വച്ച വിരലിന്റെ ചില
അരങ്ങു നിറയുന്നു ദിനവും
നിന്നെ കണ്ടു ചിരിക്കുന്ന ഞാനും എന്നെ കണ്ടു ചിരിക്കുന്ന നീയും
സ്വയം മറന്നു പോകുന്നത്
ഈ പരിവേഷങ്ങളിലകന്നു പോകുന്ന
സമയത്തിന്റെ നിലയ്കാത്ത വലംവയ്പ്.
11.10.13
Disqualified
Fool,
You should have thought before.
9.10.13
Helplessness
24.7.13
We both were born under the same sky
Maria, she is just the way I am...she said a lot of things I hesitated to say,forgot to remember...Each time we meet, she makes me feel so comfortable to be holding her closer again..I had always wondered if I would ever find a person with whom I am the way I am...from one to two, it always proves wrong...but here i am, with the crowd or all alone, to be so peacefully smiling...again peacefully smiling....its just to be with you...
15.7.13
പകുതിയില്‍ നിര്‍ത്തി തിരിച്ചു പോകില്ല . എത്ര ബുദ്ധിമുട്ടിയാലും..

