Pages

6.11.13

Phew !!

Everyday ends with the Moon rising above
and the Sun sinking down
Its like the unstoppable stupid teenage thoughts
Moving cars and speeding bikes
Stopping only at the RED signal

Seeing myself in my self mirror
Its as if I cannot stop myself from thinking
Love is motivating
Whoever the partner be
Books, pen, paper, rides, food or MEN.

Ignited still undeniable fact underlying
whispering repeatedly...
"Bangalore absolutely has no beaches".

26.10.13

സെയ്ദയുടെ സ്വപ്നം

എത്ര യാദൃശ്ചികമായാണ് ഞാന്‍ literatureന്‍റെ വഴിയിലേക്ക് വന്നത്. അതെ, സൂര്യനെ സ്നേഹിച്ച ഈ പെണ്‍കുട്ടിക്ക് ഒരു fantacy ലോകം ഉണ്ട്. അവിടെ എന്‍റെ കൂടെ ഈ മനുഷ്യലോകത്തെ ആരും വേണ്ട. തീര്‍ത്തും ആരും. ദൈവം  എനിക്കായി മാത്രം തീര്‍ത്ത മാലാഖമാര്‍ എന്‍റെ മുന്നില്‍ എന്നത്തേയും പോലെ മരീചികാനക്ഷത്രങ്ങള്‍ മിന്നിക്കുന്നുണ്ട്.
     ഇന്നിവിടെ ഞാന്‍ ഒറ്റയ്ക്കാണ്. ഒരു നിമിഷം Keatsനെയോ Shellyയെയോ പോലെ ഒരു Nightingaleഓ Skylarkഓ ആകാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. യുക്തി ഉണരുമ്പോള്‍ ഭൂമി നിഴല്മുഖം മാറ്റി മൂടുപടം ഉയര്‍ത്തി മാരനെ നോക്കുന്ന മൊഞ്ചുള്ള നാണക്കാരി പെണ്ണിനെ പോലെ തോന്നിക്കുന്നു.
പെട്ടെന്ന് ദൈവമേ !!!
Forlorn....
    ഈ വാക്ക് എന്തിനായിരുന്നു Keats???നിന്‍റെ കവിത ഞാനെന്തിനു മനസ്സില്‍ കുറിച്ചു? വനനീലിമയില്‍ ആ സുഖമുള്ള അന്ധകാരത്തില്‍ പറന്നു നടക്കുന്ന ആ പാട്ടുകാരി പക്ഷിയുമായ് എനിക്കും ഒരു നിമിഷം...ഒരേ ഒരു നിമിഷം ഒന്ന് ചേരാന്‍ കഴിഞ്ഞിരുന്നെങ്കില്‍...ആ കവിത ഒന്ന് തിരുത്താമോ  Keats എനിക്ക് വേണ്ടി ...?
   ഹോ! ലോകമേ ,
       നീ എത്ര വൃത്തിഹീനമായ ഒരു ചവറുകൂനയ്ക്ക് സമാനമാണ്. ദുര്‍ഗന്ധം വമിക്കുന്ന നിന്‍റെ അടുക്കലേക്ക് വരാന്‍ കീടങ്ങള്‍ക്ക് മാത്രമേ കഴിയൂ...

നിന്നെക്കുറിച്ചോര്ക്കുമ്പോള്‍,
     ആ നടക്കാത്ത സ്വപ്നങ്ങളും ... ആ പറയാന്‍ കൊതിച്ച വിശേഷങ്ങളും ...ആ കേള്‍ക്കാന്‍ ചെവിയില്ലാത്ത രൂപങ്ങളും ...ആ വഞ്ചനയുടെ ശബ്ദങ്ങളും ...ആ അസംഭാവ്യമാകെണ്ടിയിരുന്ന തെറ്റുകളും ...കണ്ണീരിന്‍റെ സ്വാദിനെ ഹൃദയത്തിലെക്കരിചിറക്കിയ ആ പ്രണയവും ...പരാജിതയായി കുമ്പിട്ടു നില്‍ക്കുന്ന, ചെവിയില്‍ വണ്ടുകള്‍ മൂളുന്ന, തലയില്‍ ഗോളങ്ങള്‍ തിരിയുന്ന ആ ചോദ്യചിഹ്നമായ “ഞാന്‍” എന്ന സത്വത്തെയും മാത്രം എനിക്കോര്‍മ്മ വരുന്നു.
    എങ്കിലും Frost,
ഞാന്‍ നിന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നു. ഇന്നിന്റെ ഞരമ്പുകളിലെ ചോരയുടെ ചൂട് എനിക്ക് അനുഭവിക്കാന്‍ നിന്‍റെ വരികളിലൂടെയാണ്.. സത്യം !!!
But I have miles to go before I sleep,
And miles to go before I sleep..

സത്യമായും ഈ വരികള്‍ എനിക്കേറെ പ്രിയപ്പെട്ടവയായിരുന്നു. യൌവനം തോടലും തീണ്ടലും തുടങ്ങുന്നതിനു മുന്‍പ് ആ കൌമാരത്തില്‍ എന്‍റെ fantacyയും ഈ ലോകവും ഒന്നായിരുന്നു. ആ വര്‍ഷങ്ങളില്‍ എനിക്കാ വരികള്‍ ഇഷ്ടമായിരുന്നു. ഒരുപാട് അപൂര്‍ണ്ണമായ കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു. വാക്യങ്ങള്‍ക്കൊന്നിനും പൂര്‍ണ്ണവിരാമം ചാര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നും ചെയ്തു തീര്‍ക്കാനും കഴിഞ്ഞില്ല. (വീണ്ടും തല താഴോട്ട്).

സൂര്യനെ, നിന്‍റെ മാത്രം സൂര്യനെ കാര്‍ന്നു തിന്നുന്ന ഭീകരരൂപങ്ങളെ കണ്ടതോര്‍ക്കുന്നില്ലേ സെയ്ദാ...നീ ഒറ്റയ്ക്ക് പൊരുതാന്‍ ശ്രമിക്കുകയാണോ ?മുള്ളുള്ള ചാട്ടവാറുകള്‍ എല്ലുകള്‍ തുളച്ചു കയറുമ്പോള്‍ വേദന കൊണ്ട് നീ നിലവിളിക്കുമോ..പരാജയപ്പെട്ടു പോകുമോ..??

ഭയക്കണം കുഞ്ഞേ...
എല്ലാത്തിനെയും
എല്ലാവരെയും...

ലോകമേ, വിട !!! നിന്നെ ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.


12.10.13

മൂക്കിന്മേൽ വച്ച വിരലിന്റെ ചില

ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ വേഷങ്ങളാടുന്ന വിഡ്ഡികൾ നാം...
അരങ്ങു നിറയുന്നു ദിനവും
നിന്നെ കണ്ടു ചിരിക്കുന്ന ഞാനും എന്നെ കണ്ടു ചിരിക്കുന്ന നീയും
സ്വയം മറന്നു പോകുന്നത്‌
ഈ പരിവേഷങ്ങളിലകന്നു പോകുന്ന
സമയത്തിന്റെ നിലയ്കാത്ത വലംവയ്പ്‌.

11.10.13

Disqualified

It is ridiculous to accept the fact that even at the most serious moments of life, you can still be immature. Fucked and then crying at the very end.
Fool,
You should have thought before.

9.10.13

Helplessness

If I was a tree, 
I would stretch my branches and wither out my leaves to show that I am crying
I would bloom my little white flowers and spread my fragrance to show I am happy
Now that I am only a woman,
sans branches, leaves nor flowers
I can only lay on this bed, hold my pillow close to mouth and let out these silent tears.

24.7.13

Love is to know that I am losing everything if I'll be with you, but I ll still be...
Love is to know that tommorrow I'll be a tissue flushed in the commod, but I ll still hold on...
Love is to know that I will melt like butter though I imagined myself to be a dead rock...

I start to dislike the smell of your sweat

We both were born under the same sky


Maria, she is just the way I am...she said a lot of things I hesitated to say,forgot to remember...Each time we meet, she makes me feel so comfortable to be holding her closer again..I had always wondered if I would ever find a person with whom I am the way I am...from one to two, it always proves wrong...but here i am, with the crowd or all alone, to be so peacefully smiling...again peacefully smiling....its just to be with you...

15.7.13

അവന്‍ എന്നില്‍ നിന്നും ഇത്ര അകന്നിരിക്കുന്നതിനാല്‍ ഞാന്‍ അവനോട എത്ര അടുത്തിരിക്കുന്നു ...
സിനിമ എന്ന 3 അക്ഷരങ്ങളോടുള്ള പ്രണയം എപ്പോഴാണ് രക്തത്തില്‍ പതിഞ്ഞത് എന്ന് കൃത്യമായി ഓര്‍മയില്ല...എന്തായാലും സിനിമ കണ്ടല്ല പ്രണയിച്ചു തുടങ്ങിയത് . അജ്ഞാതമായ ഒരു GENE എന്ന് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു ...ഒരു സ്ഥിരതയും ഇല്ലാത്ത ഒരു മനുഷ്യ ജന്മമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ വളരെ അധികം സന്തുഷ്ടയാണ്. പോകുന്നത് എങ്ങോട്ടാണ് എന്നതിന് വ്യക്തമായ ഉത്തരങ്ങള്‍ ഇല്ല. സ്വര്‍ഗസ്ഥനായ പിതാവ് വാഗ്ദാനം ചെയ്ത കാനാന്‍ ദേശത്തെക്ക് ഇസ്രേല്‍ ജനം പ്രതീക്ഷയോടെ നടന്നത് പോലെ നോക്കെത്താ ദൂരത്തേക്കു തന്നെയാണ് ഈ നടപ്പും ..

പകുതിയില്‍ നിര്‍ത്തി തിരിച്ചു പോകില്ല . എത്ര ബുദ്ധിമുട്ടിയാലും..

18.6.13

വളരണം എന്നത്‌ എന്റെ തലരാത്ത തുടിപ്പാണു