കാണപ്പെടാത്തത് ഉണ്ട് എന്നുള്ള ബോധ്യമാണ് വിശ്വാസം എന്ന് പണ്ട് മതബോധന ക്ലാസ്സില്‍ പഠിച്ചതോര്‍ക്കുന്നു. എത്രയോ വിശ്വാസങ്ങള്‍ ഇല്ലാത്തവയായിരുന്നു എന്ന് വലുതായപ്പോള്‍ മനസ്സിലാക്കുന്നു...ഉണ്ട് എന്ന് വിശ്വസിച്ച ഞാനോ തെറ്റുകാരി, ഉണ്ട് എന്ന് വിശ്വസിക്കണം എന്നെന്നെ പഠിപ്പിച്ച സാറോ തെറ്റുകാരന്‍ ??? ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയാതെ വരുമ്പോള്‍...... ....തൊട്ടടുത് ഉണ്ട് എന്ന് വിസ്വസിചിരുന്നവര് ഇല്ല എന്ന് മനസ്സിലാക്കുമ്പോള്‍ ....കണ്ണടച്ച് ഇരുട്ടാക്കേണ്ട അവസ്ഥ വരുമ്പോള്‍ ....
ഈ മൂല്യം ഞാനങ്ങു മറന്നോട്ടെ ദൈവമേ .....
........തുടരും